കർണ്ണാടക സംസ്ഥാനത്തെ കുടക് ജില്ലയിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഉത്ഭവിച്ച് കേരള-കർണ്ണാടക സംസ്ഥാനങ്ങളുടെ അതിർത്തി നിർണ്ണയിച്ച് ഒഴുകുന്ന ബാരാപോൾ നദി. കാലങ്ങളോളം വിവാദങ്ങളുടെ കുത്തൊഴുക്കിലും ശാന്തമായൊഴുകിയിരുന്ന ഈ നദി ഇന്ന് കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ട്രഞ്ച് വിയർ സാങ്കേതിക വിദ്യ (Trench weir technology ) ഉപയോഗിച്ചുള്ള ജലവൈദ്യുത പദ്ധതി ഇവിടെ രൂപപ്പെട്ടു വരുന്നു. ഇതുവരെ കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ഈ പദ്ധതിയും ചൈനീസ് മാതൃക എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയും നേരിട്ടു കാണാനുള്ള ഒരു അസുലഭ ഭാഗ്യം ഒരു പഠനയാത്രയുടെ ക്ഷണത്തിന്റെ രൂപത്തിൽ വന്നപ്പോൾ ഒട്ടും അമാന്തിക്കാതെ തന്നെ സമ്മതം മൂളി.
തുടർന്ന് വായിക്കുക...>>>>
Tuesday, April 10, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment