കേരളത്തിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ദീര്‍ഘവീക്ഷണത്തോടുകൂടിയ കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അവയുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയന്മായതാണ് മോഡല്‍ സെക്ഷനുകളുടെ രൂപീകരണം. വിമര്‍ശനങ്ങള്‍ പലഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു എങ്കിലും, മോഡല്‍ സെക്ഷനുകളുടെ പ്രവര്‍ത്തനരീതി വളരെയധികം ശ്ളാഘനീയമാണെന്ന് പറയാതെ വയ്യ. സെക്ഷന്‍ ഓഫീസുകളുടെ രൂപവും ഭാവവും മാറിയതോടൊപ്പം, ജീവനക്കാരുടെ പെരുമാറ്റത്തിലും മനസ്ഥിതിയിലും വ്യക്തമായ മാറ്റം വന്നിരിക്കുന്നു. കൂടാതെ സെക്ഷന്‍ ഓഫീസുകളില്‍ ലഭിച്ചിരുന്ന സേവനങ്ങള്‍ ഇപ്പോള്‍ വളരെയധികം കാര്യക്ഷമമായി കൈകാര്യം ചെയ്യപ്പെടുന്നു.
Sunday, July 4, 2010
കെ.എസ്.ഇ.ബി.മോഡല്‍ സെക്ഷനുകള്‍

Labels:
News
Subscribe to:
Post Comments (Atom)
No comments:
Post a Comment