ഏറ്റവും സുരക്ഷിതമായി 11 കെ.വി., എല്‍.റ്റി. ലൈനുകളില്‍ ജോലി ചെയ്യുന്നതിന് പ്രസ്തുത ലൈനുകള്‍ ഏറ്റവും നന്നായി സുരക്ഷിതമാക്കേണ്ടതുണ്ട് . ഇതിനുള്ള ഏറ്റവും വലിയ തടസ്സം യഥാസമയം ഇത്തരം ഉപകരണങ്ങള്‍ സമീപത്തുണ്ടാകില്ല എന്നതുതന്നെ-പ്രത്യേകിച്ചും സെക്ഷന്‍ ഓഫീസില്‍ നിന്നും ജോലിസ്ഥലം വളരെ ദൂരെയാകുന്ന സന്ദര്‍ഭങ്ങളില്‍. ഇതിന് ഒരു പരിഹാരമാണ്, കൊല്ലം ഡിവിഷനില്‍ കടപ്പാക്കട സെക്ഷനിലെ ജീവനക്കാര്‍ ഉണ്ടാക്കി ഉപയോഗിച്ച് വിജയകരമാണെന്നു കണ്ടെത്തിയ “എര്‍ത്തിങ്ങ് വയര്‍”. ദിനം പ്രതി അപകടങ്ങള്‍ കൂടിവരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വളരെ എളുപ്പം അധികം ചിലവില്ലാതെ ഉണ്ടാക്കാവുന്ന ഈ ഉപകരണത്തെപ്പറ്റി ഒരല്പം.
Tuesday, August 17, 2010
EARTHING WIRE

Labels:
Reading
Subscribe to:
Post Comments (Atom)
No comments:
Post a Comment