അപ്പാര്‍ട്ട്മെന്‍റ്സ്, കോംപ്ലക്സുകള്‍, കോളനികള്‍ എന്നിവയ്ക്കുള്ള പൊതു കണക്ഷനുകള്‍

പുതിയ സർവീസ് കണക്ഷന് വേണ്ടിയുള്ള അപേക്ഷകൾക്ക് ഒപ്പം സമർപ്പിക്കേണ്ട രേഖകൾ രണ്ട് എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ മേല്‍പറഞ്ഞ പൊതു കണക്ഷനുകള്‍ക്ക്


അസ്സോസ്സിയേഷന്‍െറ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സോസ്സിയേഷന്‍െറ രേഖാമൂലമുള്ള തീരുമാനവും ഉടമസ്ഥാവകാശ രേഖയ്ക്ക് പകരം വൈദ്യുത ബന്ധം ലഭിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.
 

ഒടുക്കേണ്ടുന്ന തുകകള്‍

  1. ക്യാഷ് ഡെപോസിറ്റ്
  2. പോസ്റ്റ് ആവശ്യമില്ലാത്ത വെതര്‍പ്രൂഫ് സര്‍വ്വീസ് കണക്ഷന് രൂപ 1740.00, പോസ്റ്റ്/ഓവര്‍ ഹെഡ് ലൈന്‍ ആവശ്യമുണ്ടെങ്കില്‍ ആയതിന്‍െറ ഇ.സി.എസ്.സി തുകയും ഒടുക്കേണ്ടതുണ്ട്.
  3. എസ്റ്റിമേറ്റ് തുകയുടെ (ഇനം-2) 18% ജി.എസ്.ടി+1% പ്രളയ സെസ്സ് 
       
    ക്യാഷ് ഡെപോസിറ്റ് എത്ര എന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

    അപേക്ഷാ ഫോമിന് ഇവിടെ ക്ലിക് ചെയ്യുക 

    പേജ് ഡൗണ്‍ ലോഡ് ചെയ്യുക 

No comments:

© The Grid, a blog for KSEB staff   

TopBottom