കണക്ടഡ് ലോഡ് മാറ്റത്തിന്


  • വീടിന്‍െറ/കെട്ടിടത്തിന്‍െറ നവീകരണം, നീട്ടല്‍/ചുരുക്കല്‍ എന്നിവ മൂലം കണക്ടഡ് ലോഡില്‍ മാറ്റം വന്നാല്‍ ആയത് കെ.എസ്..ബി.എല്‍ ഓഫീസില്‍ ക്രമപ്പെടുത്തേണ്ടതാണ്.
  • പ്രത്യേക ഫോമില്‍ അപേക്ഷിക്കണം
  • പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം തിരിച്ചറിയല്‍ രേഖ വയ്ക്കണം.
  • പ്രതിഷ്ഠാപനത്തില്‍ / വയറിങ്ങില്‍ മാറ്റം ഉള്ളതിനാല്‍ ടെസ്റ്റ് റിപ്പോര്‍ട്ട് വാങ്ങി സൂക്ഷിക്കേണ്ടതാണ്.

No comments:

© The Grid, a blog for KSEB staff   

TopBottom