കൃഷി (തോട്ടം)

പുതിയ സർവീസ് കണക്ഷന് വേണ്ടിയുള്ള അപേക്ഷകൾക്ക് ഒപ്പം സമർപ്പിക്കേണ്ട രേഖകൾ രണ്ട് എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ കൃഷി ആവശ്യത്തിന്
കൃഷി ആവശ്യത്തിനുള്ള (തോട്ടം) വൈദ്യുതി കണക്ഷനുകൾക്ക് ബന്ധപ്പെട്ട കൃഷി ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.  
പുഞ്ച, കോൾ ലാന്റ് എന്നിവിടങ്ങളിലുള്ള കൃഷി കണക്ഷന് പുഞ്ച/ കോൾ സ്പെഷ്യൽ ഓഫീസറിൽ നിന്നുള്ള ലെറ്റർ ഓഫ് ഓതറൈസേഷൻ ഹാജരാക്കണം 
വെള്ളം പമ്പ് ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള നദി, കനാൽ, തടാകം, കിണർ മുതലായവയിൽ നിന്നാണെങ്കിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ പക്കൽ നിന്നുള്ള എൻ..സി. ആവശ്യമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഉടമസ്ഥാവകാശ രേഖ നിർബന്ധമില്ല.

ഒടുക്കേണ്ടുന്ന തുകകള്‍
  1. ക്യാഷ് ഡെപോസിറ്റ്
  2. പോസ്റ്റ് ആവശ്യമില്ലാത്ത വെതര്‍പ്രൂഫ് സര്‍വ്വീസ് കണക്ഷന് രൂപ 1740.00, പോസ്റ്റ്/ഓവര്‍ ഹെഡ് ലൈന്‍ ആവശ്യമുണ്ടെങ്കില്‍ ആയതിന്‍െറ ഇ.സി.എസ്.സി തുകയും ഒടുക്കേണ്ടതുണ്ട്.
  3. എസ്റ്റിമേറ്റ് തുകയുടെ (ഇനം-2) 18% ജി.എസ്.ടി+1% പ്രളയ സെസ്സ് 
       
    ക്യാഷ് ഡെപോസിറ്റ് എത്ര എന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

    അപേക്ഷാ ഫോമിന് ഇവിടെ ക്ലിക് ചെയ്യുക


    പേജ് ഡൗണ്‍ ലോഡ് ചെയ്യുക 

No comments:

© The Grid, a blog for KSEB staff   

TopBottom