നിര്‍മ്മാണ ആവശ്യം

പുതിയ സർവീസ് കണക്ഷന് വേണ്ടിയുള്ള അപേക്ഷകൾക്ക് ഒപ്പം സമർപ്പിക്കേണ്ട രേഖകൾ രണ്ട് എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.

മുകളില്‍ പറഞ്ഞിരിക്കുന്ന ഉടമസ്ഥാവകാശം /നിയമപരമായ അധിവാസം തെളിയിക്കുന്ന രേഖകള്‍ക്ക് പകരം താഴെ പറയുന്നവയും പരിഗണിക്കുന്നതാണ്.
  1. തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കുന്ന അംഗീകരിക്കപ്പെട്ട പ്ലാന്‍ / ബിൽഡിംഗ് പെർമിറ്റ്
  2. ഗവൺമെൻറ് ഡിപ്പാർട്ട്മെൻറുളോ ഗവൺമെൻറ് ഏജൻസികളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ഏറ്റെടുത്തുചെയ്യുന്ന പൊതു നിർമ്മാണ പ്രവർത്തനങ്ങൾക്ക് അധികാരപ്പെട്ട നിയമ അധികാരി കെട്ടിട നിർമാണത്തിനു വേണ്ടി കോണ്ട്രാക്ടര്‍ക്ക് നൽകിയിരിക്കുന്ന വർക്ക് ഓർഡർ.
ഒടുക്കേണ്ടുന്ന തുകകള്‍
  1. ക്യാഷ് ഡെപോസിറ്റ്
  2. പോസ്റ്റ് ആവശ്യമില്ലാത്ത വെതര്‍പ്രൂഫ് സര്‍വ്വീസ് കണക്ഷന് രൂപ 1740.00, പോസ്റ്റ്/ഓവര്‍ ഹെഡ് ലൈന്‍ ആവശ്യമുണ്ടെങ്കില്‍ ആയതിന്‍െറ ഇ.സി.എസ്.സി തുകയും ഒടുക്കേണ്ടതുണ്ട്.
  3. എസ്റ്റിമേറ്റ് തുകയുടെ (ഇനം-2) 18% ജി.എസ്.ടി+1% പ്രളയ സെസ്സ് 
       
    ക്യാഷ് ഡെപോസിറ്റ് എത്ര എന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

    അപേക്ഷാ ഫോമിന് ഇവിടെ ക്ലിക് ചെയ്യുക


    പേജ് ഡൗണ്‍ ലോഡ് ചെയ്യുക 

No comments:

© The Grid, a blog for KSEB staff   

TopBottom