കൃഷി (ഫാം) ആവശ്യം

പുതിയ സർവീസ് കണക്ഷന് വേണ്ടിയുള്ള അപേക്ഷകൾക്ക് ഒപ്പം സമർപ്പിക്കേണ്ട രേഖകൾ രണ്ട് എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ കൃഷി (ഫാം) ആവശ്യത്തിന്

വെറ്റിനറി സർജൻ/സീനിയർ വെറ്റിനറി സർജൻ/മൃഗസംരക്ഷണ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടർ എന്നിവരിൽ ആരെങ്കിലും നിന്നുള്ള സർട്ടിഫിക്കറ്റ്. 

ഒടുക്കേണ്ടുന്ന തുകകള്‍

  1. ക്യാഷ് ഡെപോസിറ്റ്
  2. പോസ്റ്റ് ആവശ്യമില്ലാത്ത വെതര്‍പ്രൂഫ് സര്‍വ്വീസ് കണക്ഷന് രൂപ 1740.00, പോസ്റ്റ്/ഓവര്‍ ഹെഡ് ലൈന്‍ ആവശ്യമുണ്ടെങ്കില്‍ ആയതിന്‍െറ ഇ.സി.എസ്.സി തുകയും ഒടുക്കേണ്ടതുണ്ട്.
  3. എസ്റ്റിമേറ്റ് തുകയുടെ (ഇനം-2) 18% ജി.എസ്.ടി+1% പ്രളയ സെസ്സ് 
       
    ക്യാഷ് ഡെപോസിറ്റ് എത്ര എന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

    അപേക്ഷാ ഫോമിന് ഇവിടെ ക്ലിക് ചെയ്യുക


    പേജ് ഡൗണ്‍ ലോഡ് ചെയ്യുക 

No comments:

© The Grid, a blog for KSEB staff   

TopBottom