-
വീടിന്‍െറ/കെട്ടിടത്തിന്‍െറ നവീകരണം, നീട്ടല്‍/ചുരുക്കല്‍ എന്നിവ മൂലമോ, മീറ്റര്‍ കെട്ടിടത്തിനകത്ത് സ്ഥാപിച്ചിരുന്നതുമൂലം റീഡിംഗിന് പ്രാപ്യമല്ലാത്തതു മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ മീറ്ററിന്‍െറ സ്ഥാനം മാറ്റേണ്ടി വന്നാല്‍ ആയത് കെ.എസ്.ഇ.ബി.എല്‍ ഓഫീസില്‍ അറിയിച്ച് മാത്രം ചെയ്യേണ്ടതാണ്..
-
പ്രത്യേക ഫോമില്‍ അപേക്ഷിക്കണം
-
പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം തിരിച്ചറിയല്‍ രേഖ വയ്ക്കണം.
-
പ്രതിഷ്ഠാപനത്തില്‍ / വയറിങ്ങില്‍ മാറ്റം ഉള്ളതിനാല്‍ ടെസ്റ്റ് റിപ്പോര്‍ട്ട് വാങ്ങി സൂക്ഷിക്കേണ്ടതാണ്.
മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതിന് (മീറ്റര്‍ ഷിഫ്റ്റിങ്ങ്)
Subscribe to:
Posts (Atom)
No comments:
Post a Comment