കണ്‍വര്‍ഷന്‍


  • വീടിന്‍െറ/കെട്ടിടത്തിന്‍െറകണക്ടഡ് ലോഡ് 5000 വാട്ട്സില്‍ അധികരിച്ചാല്‍ ഫേസ് കണ്‍വര്‍ഷന്‍ നടത്തേണ്ടതാണ്.
  • പ്രത്യേക ഫോമില്‍ അപേക്ഷിക്കണം
  • പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം തിരിച്ചറിയല്‍ രേഖ വയ്ക്കണം.
  • പ്രതിഷ്ഠാപനത്തില്‍ / വയറിങ്ങില്‍ മാറ്റം ഉള്ളതിനാല്‍ ടെസ്റ്റ് റിപ്പോര്‍ട്ട് വാങ്ങി സൂക്ഷിക്കേണ്ടതാണ്.

No comments:

© The Grid, a blog for KSEB staff   

TopBottom