പുതിയ
സർവീസ്
കണക്ഷന് വേണ്ടിയുള്ള
അപേക്ഷകൾക്ക്
ഒപ്പം
സമർപ്പിക്കേണ്ട
രേഖകൾ
രണ്ട് എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.
- തിരിച്ചറിയൽ രേഖ (രേഖകള്‍ കാണുക) (രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യുക)
- ഉടമസ്ഥാവകാശം /നിയമപരമായ അധിവാസം തെളിയിക്കുന്ന രേഖ (രേഖകള്‍ കാണുക) (രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യുക)
താഴെ
I മുതല്‍
IX വരെ
പറയുന്ന ഏതെങ്കിലും രേഖ
കൈവശമുണ്ടെങ്കിലും അതില്‍
ഉള്ള
അഡ്രസ്സും
കണക്ഷൻ
ലഭിക്കേണ്ട
അഡ്രസ്സും
ഒന്നു
തന്നെയാണെങ്കിലും
മുകളില്‍
പറഞ്ഞിരിക്കുന്ന ഉടമസ്ഥാവകാശം/നിയമപരമായ
അധിവാസം തെളിയിക്കുന്ന രേഖക്ക്
പകരം പരിഗണിക്കാവുന്നതാണ്.
-
തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
-
ഇലക്ട്രൽ ഐഡി കാർഡ്
-
ഇന്ത്യൻ പാസ്പോർട്ട്
-
ആധാർ കാർഡ്
-
നാഷണല്‍ പോപ്പുലേഷൻ രജിസ്റ്റർ (NPR) കാർഡ്
-
റേഷൻ കാർഡ്
-
ഏതെങ്കിലും ഗവൺമെൻറ് ഏജൻസിയിൽ നിന്നും ലഭ്യമാകുന്ന ഫോട്ടോ ഐഡൻറിറ്റി കാർഡ്
-
ഏറ്റവും പുതിയതായി ലഭിച്ച വാട്ടർ അല്ലെങ്കിൽ ടെലഫോൺ അല്ലെങ്കിൽ ഗ്യാസ് കണക്ഷൻ ബില്‍ (ഗവൺമെൻറ് കമ്പനി / ഏജന്‍സി ആയിരിക്കണം)
-
NREGP (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) കാര്‍ഡ്
അല്ലെങ്കിൽ
തദ്ദേശ
സ്വയംഭരണ
സ്ഥാപനം
നല്‍കിയിട്ടുള്ള അംഗീകരിച്ച
പ്ലാൻ
/ബിൽഡിംഗ്
പെർമിറ്റ്
അല്ലെങ്കിൽ
പാര്‍പ്പിട
ആവശ്യത്തിനുള്ള കെട്ടിടത്തിന്‍െറ
മൊത്തം തറ
വിസ്താരം
1500
സ്ക്വയർ
ഫീറ്റില്‍
കൂടുതലല്ലെങ്കില്‍ തദ്ദേശ
സ്വയംഭരണ സ്ഫാപനം നല്‍കുന്ന
സ്ഥിരതാമസ സാക്ഷ്യപത്രം.
സർവീസ്
കണക്ഷന്‍ ആവശ്യപ്പെടുന്ന
പാര്‍പ്പിട ആവശ്യത്തിനുള്ള
കെട്ടിടത്തിന്‍െറ മൊത്തം
തറ വിസ്താരം 100
സ്ക്വയർ
മീറ്ററിന്
(1076
സ്ക്വയർ
ഫീറ്റ്)
മുകളിൽ
അല്ല
എങ്കിൽ
ഉടമസ്ഥാവകാശം /നിയമപരമായ
അധിവാസം തെളിയിക്കുന്ന രേഖ
ഇല്ലാതെ
തന്നെ
കണക്ഷന്‍ നൽകുന്നതാണ്.
എന്നാല്‍
താഴെ പറയുന്നവ പ്രസ്കാവിക്കുന്ന
വെള്ള പേപ്പറിലുള്ള സമ്മതപത്രം
നല്‍കേണ്ടതാണ്
-
കെട്ടിടത്തിന്‍െറ മൊത്തം തറ വിസ്താരം 100 സ്ക്വയർ മീറ്ററിന് മുകളിൽ അല്ല
-
ഗാര്‍ഹിക ആവശ്യത്തിനു വേണ്ടി മാത്രമാണ് കെട്ടിടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ഇനി ഉപയാഗിക്കുന്നതും.
-
ഈ കെട്ടിടത്തിലേക്ക് ലഭിക്കുന്ന വൈദ്യുതി കണക്ഷന്‍ ടി കെട്ടിടത്തിന്‍െറ ഉടമസ്ഥാവകാശത്തിനോ, കൈവശാവകാശത്തിനോ നിയമ സാധുത തെളിയിക്കുന്നതിനോ വേണ്ടി ഭാവിയില്‍ ഉപയോഗിക്കുന്നതല്ല.
-
നിയമപരമായി അധികാരപ്പെട്ട സ്ഥാപനം ലൈസന്‍സിയുടെ ഉദ്യോഗസ്ഥനോട് ടി കെട്ടിടത്തിലേക്കുള്ള വൈദ്യുതി താല്‍ക്കാലികമായോ സ്ഥിരമായോ വിച്ഛേദിക്കാന്‍ ആവശ്യപ്പെടുന്നപക്ഷം അപ്രകാരം ചെയ്യുന്നതിന് തടസ്സമില്ല.
പ്രത്യേക
നിബന്ധന – മൊത്തം കണക്ടഡ്
ലോഡ് 1000
വാട്ട്സില്‍
കൂടരുത്
കൂടാതെ
അപേക്ഷകന്‍ ബി.പി.എല്‍
വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണ്
എന്ന് തെളിയിക്കാന്‍ താഴെ
പറയുന്ന ഏതെങ്കിലും രേഖ
-
ബ്ലോക്ക് സെക്രട്ടറിയോ പഞ്ചായത്ത് സെക്രട്ടറിയോ നല്‍കിയ ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്
-
മുന്‍ഗണനാ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡിന്‍െറ പകര്‍പ്പ്
-
വില്ലേജ് ഓഫീസര്‍ നല്‍കിയ50,000 രൂപയില്‍ കവിയാത്ത വരുമാന സര്‍ട്ടിഫിക്കറ്റ് (ഉത്തരവ് കാണുക)
ഒടുക്കേണ്ടുന്ന
തുകകള്‍
ഇല്ല.
തികച്ചും
സൗജന്യം
ഈ പേജ് ഡൗണ്‍ ലോഡ് ചെയ്യുക
No comments:
Post a Comment