ഹോര്‍ട്ടികോര്‍പ്പ് ബങ്കുകള്‍, മില്‍മ ബൂത്തുകള്‍.


പുതിയ സർവീസ് കണക്ഷന് വേണ്ടിയുള്ള അപേക്ഷകൾക്ക് ഒപ്പം സമർപ്പിക്കേണ്ട രേഖകൾ രണ്ട് എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ഹോര്‍ട്ടികോര്‍പ്പ് ബങ്കുകള്‍, മില്‍മ ബൂത്തുകള്‍ക്ക്

പാതവക്കില്‍ സ്ഥിതിചെയ്യുന്നതും ഹോര്‍ട്ടികോര്‍പ്പ് അല്ലെങ്കില്‍ മില്‍മ ബൂത്ത് ലൈസന്‍സ് ലഭിച്ചിട്ടുള്ളതുമായ ബങ്കുകള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയോ നിയമപ്രകാരമുള്ള അധികാരിയോ വൈദ്യുത ബന്ധം വിച്ഛേദിക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ആയത് സമ്മതിച്ചുകൊണ്ട് അപേക്ഷകന്‍ ഇന്‍ഡംനിറ്റി ബോണ്ട് ഹാജരാക്കിയാല്‍ ഉടമസ്ഥാവകാശ രേഖയില്ലാതെ തന്നെ വൈദ്യുത ബന്ധം നല്‍കാവുന്നതാണ്.

ഒടുക്കേണ്ടുന്ന തുകകള്‍

  1. ക്യാഷ് ഡെപോസിറ്റ്
  2. പോസ്റ്റ് ആവശ്യമില്ലാത്ത വെതര്‍പ്രൂഫ് സര്‍വ്വീസ് കണക്ഷന് രൂപ 1740.00, പോസ്റ്റ്/ഓവര്‍ ഹെഡ് ലൈന്‍ ആവശ്യമുണ്ടെങ്കില്‍ ആയതിന്‍െറ ഇ.സി.എസ്.സി തുകയും ഒടുക്കേണ്ടതുണ്ട്.
  3. എസ്റ്റിമേറ്റ് തുകയുടെ (ഇനം-2) 18% ജി.എസ്.ടി+1% പ്രളയ സെസ്സ് 
       
    ക്യാഷ് ഡെപോസിറ്റ് എത്ര എന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

    അപേക്ഷാ ഫോമിന് ഇവിടെ ക്ലിക് ചെയ്യുക


    ഈ പേജ് ഡൗണ്‍ ലോഡ് ചെയ്യുക 

No comments:

© The Grid, a blog for KSEB staff   

TopBottom