ഇൻഡസ്ട്രിയൽ കണക്ഷനുകൾ


പുതിയ സർവീസ് കണക്ഷന് വേണ്ടിയുള്ള അപേക്ഷകൾക്ക് ഒപ്പം സമർപ്പിക്കേണ്ട രേഖകൾ രണ്ട് എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ഇൻഡസ്ട്രിയൽ കണക്ഷനുകൾക്ക്



ഇൻഡസ്ട്രിയൽ കണക്ഷനുകൾക്ക് തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള ലൈസൻസോ ഇൻഡസ്ട്രിയൽ ലൈസൻസ്/ രജിസ്ട്രേഷനോ ആവശ്യമില്ല.

ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, ഇൻഡസ്ട്രിയൽ പാർക്കുകൾ, പ്രത്യേക സാമ്പത്തിക മേഖല എന്നിവിടങ്ങളിലെ വൈദ്യുതി കണക്ഷനുകൾക്ക് യോഗ്യമായ അധികാരിയിൽ നിന്നുള്ള അലോട്ട്മെൻറ് ലെറ്റർ ഹാജരാക്കണം. ഉടമസ്ഥാവകാശ രേഖ ആവശ്യമില്ല.
 

ഒടുക്കേണ്ടുന്ന തുകകള്‍

  1. ക്യാഷ് ഡെപോസിറ്റ്
  2. പോസ്റ്റ് ആവശ്യമില്ലാത്ത വെതര്‍പ്രൂഫ് സര്‍വ്വീസ് കണക്ഷന് രൂപ 1740.00, പോസ്റ്റ്/ഓവര്‍ ഹെഡ് ലൈന്‍ ആവശ്യമുണ്ടെങ്കില്‍ ആയതിന്‍െറ ഇ.സി.എസ്.സി തുകയും ഒടുക്കേണ്ടതുണ്ട്.
  3. എസ്റ്റിമേറ്റ് തുകയുടെ (ഇനം-2) 18% ജി.എസ്.ടി+1% പ്രളയ സെസ്സ് 
       
    ക്യാഷ് ഡെപോസിറ്റ് എത്ര എന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

    അപേക്ഷാ ഫോമിന് ക്ലിക് ചെയ്യുക 

    പേജ് ഡൗണ്‍ ലോഡ് ചെയ്യുക 

No comments:

© The Grid, a blog for KSEB staff   

TopBottom