പുതിയ
സർവീസ്
കണക്ഷന് വേണ്ടിയുള്ള
അപേക്ഷകൾക്ക്
ഒപ്പം
സമർപ്പിക്കേണ്ട
രേഖകൾ
രണ്ട് എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.
- തിരിച്ചറിയൽ രേഖ (രേഖകള്‍ കാണുക) (രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യുക)
- ഉടമസ്ഥാവകാശം /നിയമപരമായ അധിവാസം തെളിയിക്കുന്ന രേഖ (രേഖകള്‍ കാണുക) (രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യുക)
കൂടാതെ കിയോസ്ക്,
ടെലകോം
ടവര്‍,
താല്‍ക്കാലിക
നിര്‍മ്മാണങ്ങള്‍ എന്നിവയ്ക്ക്
കിയോസ്ക്,
ടെലകോം
ടവര്‍, താല്‍ക്കാലിക
നിര്‍മ്മാണങ്ങള്‍
എന്നിവയ്ക്ക് ബന്ധപ്പെട്ട
വകുപ്പില്‍ നിന്നുള്ള
(മുനിസിപ്പല്‍
കോര്‍പ്പറേഷല്‍,
മുനിസിപ്പാലിറ്റി,
ഗ്രാമപഞ്ചായത്ത്,
ലാന്‍റ്
ഡെവലപ്മെന്‍റ് അതോറിറ്റി
അല്ലെങ്കില്‍ നിര്‍മ്മാണം
നടക്കുന്ന ഭൂമിയുടെ ഉടമസ്ഥതയുള്ള
ഏജന്‍സി) എന്‍.ഒ.സി. ഹാജരാക്കണം.
ഒടുക്കേണ്ടുന്ന
തുകകള്‍
-
ക്യാഷ് ഡെപോസിറ്റ്
-
പോസ്റ്റ് ആവശ്യമില്ലാത്ത വെതര്‍പ്രൂഫ് സര്‍വ്വീസ് കണക്ഷന് രൂപ 1740.00, പോസ്റ്റ്/ഓവര്‍ ഹെഡ് ലൈന്‍ ആവശ്യമുണ്ടെങ്കില്‍ ആയതിന്‍െറ ഇ.സി.എസ്.സി തുകയും ഒടുക്കേണ്ടതുണ്ട്.
-
എസ്റ്റിമേറ്റ് തുകയുടെ (ഇനം-2) 18% ജി.എസ്.ടി+1% പ്രളയ സെസ്സ്ക്യാഷ് ഡെപോസിറ്റ് എത്ര എന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക
അപേക്ഷാ ഫോമിന് ഇവിടെ ക്ലിക് ചെയ്യുക
ഈ പേജ് ഡൗണ്‍ ലോഡ് ചെയ്യുക
No comments:
Post a Comment